ഒരു തുറന്ന ചർച്ചാവേദി

Thursday, 5 January 2017

പ്രസ്ഥാന രൂപീകരണ വര്‍ഷങ്ങള്‍

✔ കുണ്ടറ വിളംബരം-1809
✔മലയാളി മെമ്മോറിയല്‍-1891
✔  ഈഴവ മെമ്മോറിയല്‍-1896
✔ SNDP-1903
✔ശ്രീമൂലം പ്രജാസഭ-1904
✔ യോഗക്ഷേമ സഭ-1908
✔ സഹോദര സംഘം-1917
✔ വാഗ ട്രാജഡി-1921
✔ വൈക്കം സത്യാഗ്രഹം-1924
✔ ഉപ്പു സത്യാഗ്രഹ ജാഥ-1930
✔ ഗുരുവായൂര്‍ സത്യാഗ്രഹം-1931
✔ ക്ഷേത്ര പ്രവേശന വിളംബരം-1936
✔ യാചന യാത്ര-1937
✔ കയ്യൂര്‍ സമരം-1941
✔ പുപ്ര വയലാര്‍ സമരം-1946
✔ കൊച്ചി ക്ഷേത്ര പ്രവേശന വിളംബരം-1947
✔ തിരു കൊച്ചി സംസ്ഥാനം-1949
✔ ആദ്യ പൊതുതെരഞ്ഞെടുപ്പ്-1957
✔ വിമോചന സമരം-1959                      

 ഇന്ത്യാഗേറ്റ്
✍ രൂപകല്പന-എഡ്വിന്‍ ലൂട്ടിന്‍സ്.
✍ ഡല്‍ഹി നഗരത്തില്‍ സ്ഥിതി ചെയ്യുന്നു.
✍ ഒന്നാംലോക മഹായുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച 90,000 ഇന്ത്യന്‍ സൈനികരുടെ സ്മരണക്കായി നിര്‍മ്മിച്ച സ്മാരകം.
✍ 1971-ലെ ഇന്ത്യാപാക്ക് യുദ്ധത്തില്‍ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റിന്റെ കമാനത്തിനുതാഴെയായി 'അമര്‍ ജവാന്‍ ജ്യോതി' നിര്‍മ്മിച്ചിരിക്കുന്നു.
Share:
Scroll To Top