- ലോകസിനിമയുടെ പിതാവ്- ലൂമിയര്‍ സഹോദരന്മാര്‍
- ആധുനിക സിനിമയുടെ പിതാവ്-ഡേവിഡ് ഗ്രിഫ്ത്ത്
- കാര്‍ട്ടൂണ്‍ സിനിമയുടെ പിതാവ്-വാള്‍ട്ട് ഡിസ്‌നി
- സസ്‌പെന്‍സ് സിനിമയുടെ പിതാവ്-ഹിച്ച്‌കോക്ക്
- കഥാചിത്രങ്ങളുടെ പിതാവ്-എഡ്വിന്‍.എസ്. പോട്ടര്‍
- ഇന്ത്യന്‍ സിനിമയുടെ പിതാവ്-ദാദാ സാഹിബ് ഫാല്‍കെ
- മലയാള സിനിമയുടെ പിതാവ്-ജെ.സി ഡാനിയല്‍
- ഡോക്യുമെന്ററി സിനിമയുടെ പിതാവ്-ജോണ്‍ ഗ്രീവ്‌സണ്‍