ഒരു തുറന്ന ചർച്ചാവേദി

Thursday, 5 January 2017

Renaissance in Kerala

പണ്ഡിറ്റ് K.P.കറുപ്പൻ (1885 -1938)
▶ ജനനം: ചേരാനല്ലൂർ (Eranakulam).
▶ പിതാവ്:അയ്യപ്പൻ. മാതാവ്:കൊച്ചു പെണ്ണ്.
▶ മുഴുവൻ പേര് "കണ്ടത്തിപറമ്പിൽ പാപ്പു കറുപ്പൻ".
▶ "കേരളാലിങ്കൺ" എന്നറിയപ്പെടുന്നു.
▶ ധീവരസമുദായംഗം.
▶ ഗൃഹനാമം:സാഹിത്യകുടീരം.
▶ എറണാകുളം മഹാരാജാസ്‌ കോളേജിലെ മുൻ അദ്ധ്യാപകൻ.



  • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും,കൊച്ചിരാജാവ്‌ 'കവിതിലക' ബിരുദവും നൽകി.
  • സാമൂഹ്യ പരിഷ്കരണത്തിന് സാഹിത്യം പ്രയോഗിച്ച നേതാവ്.
  • പദവികൾ:"നാട്ടുഭാഷ സൂപ്രണ്ട്, സാഹിത്യ നിപുണൻ"
  • അരയസമുദായം പുരോഗമിക്കാൻ കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകൾ,സഭകൾ :
  • കല്യാണദായിനി സഭ :കൊടുങ്ങല്ലൂർ.
  • സന്മാർഗപ്രദീപ സഭ :കുമ്പളം.
  • സുധാർമസൂര്യോദയ സഭ :തേവര.
  • ജ്ഞാനോദയം സഭ :ഇടക്കൊച്ചി.
  • 1907ൽ അരയസമാജം സ്ഥാപിച്ചു.
  • (But, 1916 ൽ അരയവംശപരിപാലനയോഗം സ്ഥാപിച്ചത്: വേലുക്കുട്ടി അരയനാണ്. 'അരയർ മാസിക' ഇറക്കിയതും ഇദ്ദേഹമാണ്.)
  • 1907ൽ വാലസമുദായ പരിഷ്ക്കാരിണി സഭ സ്ഥാപിച്ചു.(തേവരയിൽ)
  • 1913 ൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
  • 1914 ൽ കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
  • 1922ൽ അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
  • പണ്ഡിറ്റ് കറുപ്പന്റെ 'ജാതിക്കുമ്മി' എന്ന കവിത അക്കാലത്തെ ജാതിവിവേചനത്തെ തുറന്ന് കാട്ടുന്നു.

രചനകൾ.
  • ലങ്കാമർദ്ദനം
  • നൈഷധം (നാടകം)
  • ബാലാകലേശം (നാടകം)
  • എഡ്വേർഡ്‌വിജയം നാടകം
  • ഭൈമീപരിണയം
  • ചിത്രലേഖ
  • ഉർവശി (വിവർത്തനം)
  • ശാകുന്തളം വഞ്ചിപ്പാട്ട്‌
  • കാവ്യപേടകം (കവിതകൾ)
  • ചിത്രാലങ്കാരം
  • ജലോദ്യാനം
  • രാജരാജപർവം
  • വിലാപഗീതം
  • ജാതിക്കുമ്മി
  • കൈരളീകൌതുകം
  • ആചാരഭൂഷണം
  • ഉദ്യാനവിരുന്ന്
  • സമാധിസപ്തകം (ചട്ടമ്പിസ്വാമികളെ പറ്റി രചിച്ചത്).

❇❇❇
Share:
Scroll To Top